ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്‍റെ മുന്നറിയിപ്പ്; നിങ്ങൾ നിരീക്ഷണത്തിലാണ്..! കരുതിയിരിക്കണം.
ഐഫോൺ ഉപയോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി ആപ്പിൾ. പെഗാസസ് പോലുള്ള ഒരു സ്പൈവെയർ ആക്രമണത്തിന് ഇരയായേക്കാമെന്നാണ് ആപ്പിളിന്‍റെ മുന്നറിയിപ്പ്. ഇന്ത്യ ഉൾപ്പെടെയുള്ള 98 രാജ്യങ്ങളിലുള്ള ഐഫോൺ ഉടമകൾക്കാണ് മുന്നറിയപ്പ് ...