അയർലണ്ടിൽ മറ്റൊരു ശമ്പള വർദ്ധനവിന് സാധ്യത: പൊതുമേഖലാ ശമ്പള ചർച്ചകൾ തിങ്കളാഴ്ച ആരംഭിക്കും
യൂണിയനുകളും സ്റ്റാഫ് അസോസിയേഷനുകളും സർക്കാരും ഉൾപ്പെടുന്ന പുതിയ പൊതുമേഖലാ ശമ്പള ഇടപാടിനെക്കുറിച്ചുള്ള ചർച്ചകൾ വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ അടുത്ത ആഴ്ച ആരംഭിക്കും. ഈ വർഷാവസാനത്തിന് മുമ്പ് പബ്ലിക് ...