പാരീസ് ഒളിമ്പിക്‌സ്: വിനേഷ് ഫോഗട്ടിൻ്റെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി പരിശീലകൻ
100 ഗ്രാം ഭാരക്കൂടുതൽ കാരണം വിനേഷ് ഫോഗാട്ട് അയോഗ്യയാക്കപ്പെട്ടത് രാജ്യം മുഴുവൻ ഞെട്ടലോടെയാണ് കണ്ടത്. ഉറപ്പാക്കുമെന്ന് കരുതിയ രണ്ടു മെഡലുകളാണ് കപ്പിനും ചുണ്ടിനുമിടയിൽ വഴുതി പോയത്. ഇതേ ...