Saturday, December 7, 2024

Tag: Paris

the-olympic-bronze-medal-faded-olympic-star-shared-pictures

ഒരാഴ്ച ആയില്ല, ഒളിമ്പിക്‌സ് വെങ്കലം മെഡലിന്റെ നിറം മങ്ങി; ചിത്രങ്ങള്‍ പങ്കുവച്ച് ഒളിമ്പിക്‌സ് താരം

പാരീസ്: ഒളിമ്പിക്‌സ് മെഡലിന്റെ നിറം മങ്ങുന്നുവെന്ന പരാതിയുമായി ജേതാവ്. സ്‌കേറ്റ്‌ബോര്‍ഡ് വിഭാഗത്തിലെ വെങ്കല മെഡല്‍ ജേതാവായ നൈജ ഹൂസ്റ്റണ്‍ ആണ് പരാതിയുമായി രംഗത്തുവന്നത്. മെഡല്‍ നിറം മങ്ങി ...

Air Canada Caught Fire

പറന്നുയർന്ന് നിമിഷങ്ങൾക്കകം എയർ കാനഡ ബോയിംഗിന് തീപിടിച്ചു

പറന്നുയര്‍ന്നയുടന്‍ ബോയിങ് വിമാനത്തിന്റെ എന്‍ജിനില്‍ തീപ്പിടുത്തം. വെള്ളിയാഴ്ച ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ കാനഡ വിമാനത്തിന്റെ എന്‍ജിനാണ് തീപ്പിടിച്ചത്. പാരീസിലേക്ക് പുറപ്പെട്ട ...

Fire in House Where Indian Students Lived in Paris

പാരിസിൽ ഇന്ത്യൻ വിദ്യാർത്ഥികൾ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ തീപിടിത്തം; ഒരാൾക്ക് നിസ്സാര പരിക്ക്: മലയാളി വിദ്യാർത്ഥികളടക്കം ബാക്കിയുള്ളവർ സുരക്ഷിതർ – A fire broke out in a rented house where Indian students lived in Paris; One minor injury: rest including the Malayali students are safe

പാരിസിൽ ഇന്ത്യൻ വിദ്യാർത്ഥികൾ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ തീപിടിത്തം; ഒരാൾക്ക് നിസ്സാര പരിക്ക്: മലയാളി വിദ്യാർത്ഥികളടക്കം ബാക്കിയുള്ളവർ സുരക്ഷിതർ - A fire broke out in ...

പാ​രീ​സ് ഒ​ളിം​പി​ക്സ് മെ​ഡ​ലി​ൽ ഈ​ഫ​ൽ ട​വ​റും

പാ​രീ​സ് ഒ​ളിം​പി​ക്സ് മെ​ഡ​ലി​ൽ ഈ​ഫ​ൽ ട​വ​റും

പാ​രീ​സ്: വ​രാ​നി​രി​ക്കു​ന്ന പാ​രീ​സ് ഒ​ളിം​പി​ക്‌​സി​ലും പാ​രാ​ലി​മ്പി​ക്‌​സി​ലും ന​ൽ​കു​ന്ന മെ​ഡ​ലു​ക​ളു​ടെ രൂ​പം സം​ഘാ​ട​ക​ർ പുറത്തുവിട്ടു. സാ​ധാ​ര​ണ​യ​യി​ൽ​നി​ന്നു മാ​റി​യു​ള്ള ഒ​രു രൂ​പ​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. ഫ്രാ​ൻ​സി​ലെ ലോ​കാ​ദ്ഭു​ത​ങ്ങ​ളി​ലൊ​ന്നാ​യ ഈ​ഫ​ൽ ട​വ​റി​ന്‍റെ ഒ​രു​ഭാ​ഗ​വും ...

Knife attack in Paris

സെൻട്രൽ പാരീസ് ആക്രമണം: ജർമ്മൻ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

പാരീസ്: തീവ്ര ഇസ്ലാമിക ആക്രമണം ആസൂത്രണം ചെയ്തതിന് ജയിൽ ശിക്ഷ അനുഭവിക്കുകയും മാനസിക ചികിത്സയ്ക്ക് വിധേയനാവുകയും ചെയ്ത ഒരാൾ ശനിയാഴ്ച രാത്രി പാരീസിലെ ഈഫൽ ടവറിന് സമീപം ...

Recommended