കെട്ടിടനമ്പർ അനുവദിക്കാത്ത നടപടിയിൽ പഞ്ചായത്ത് പടിക്കൽ സമരവുമായി പ്രവാസി വ്യവസായി.
കോട്ടയത്ത് മാഞ്ഞൂരിൽ പ്രവർത്തിക്കുന്ന ബിസ്സാ ക്ലബ് ഹൗസ് സ്പോർട്സ് വില്ലേജ് ഉടമ ഷാജിമോൻ ജോർജാണ് മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തുന്നത്. പഞ്ചായത്ത് ഓഫീസിൽ വിവിധ ...