പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടി. യുവാവിനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റ് ചെയ്തു
പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്തു വയനാട് സ്വദേശികളില്‍നിന്നു മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പൊലീസ് പിടികൂടി. വാടാനപ്പള്ളി, കാരമുക്ക്, കൊള്ളന്നൂര്‍ വീട്ടില്‍ ...