അയർലൻഡിൽ ‘ലാഫിംഗ് ഗ്യാസ്’ ദുരുപയോഗം വർദ്ധിക്കുന്നു; പിന്നിൽ സംഘടിത കുറ്റവാളി സംഘങ്ങളെന്ന് റവന്യൂ വകുപ്പ്
അയർലൻഡ് – അയർലൻഡിൽ നൈട്രസ് ഓക്സൈഡ് (ലാഫിംഗ് ഗ്യാസ്) ദുരുപയോഗം വൻതോതിൽ വർദ്ധിക്കുന്നതായും ഇതിന് പിന്നിൽ സംഘടിത കുറ്റവാളി സംഘങ്ങളാണെന്നും റവന്യൂ അധികൃതരും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകി. ...






