ഗാർഡ പിന്തുണയോടെ ക്രിസ്മസിന് മുന്നോടിയായി MTU സൈബർ സ്‌കിൽസ് സ്‌കാം പ്രിവൻഷൻ ടൂൾ അവതരിപ്പിച്ചു
ഉത്സവകാല ഷോപ്പിംഗ് സീസൺ ആരംഭിക്കുമ്പോൾ, ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്കായി MTU സൈബർ സ്കിൽസ് സൈബർ സ്‌കാമുകൾ തടയുന്നതിനായി ഒരു പുതിയ പ്രതിരോധ മാർഗം അവതരിപ്പിച്ചിരിക്കുകയാണ്: https://check.cyberskills.ie എന്ന ...