Saturday, December 7, 2024

Tag: Olympics

Vinesh Phogat

പാരീസ് ഒളിമ്പിക്‌സ്: വിനേഷ് ഫോഗട്ടിൻ്റെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി പരിശീലകൻ

100 ഗ്രാം ഭാരക്കൂടുതൽ കാരണം വിനേഷ് ഫോഗാട്ട് അയോഗ്യയാക്കപ്പെട്ടത് രാജ്യം മുഴുവൻ ഞെട്ടലോടെയാണ് കണ്ടത്. ഉറപ്പാക്കുമെന്ന് കരുതിയ രണ്ടു മെഡലുകളാണ് കപ്പിനും ചുണ്ടിനുമിടയിൽ വഴുതി പോയത്. ഇതേ ...

the-olympic-bronze-medal-faded-olympic-star-shared-pictures

ഒരാഴ്ച ആയില്ല, ഒളിമ്പിക്‌സ് വെങ്കലം മെഡലിന്റെ നിറം മങ്ങി; ചിത്രങ്ങള്‍ പങ്കുവച്ച് ഒളിമ്പിക്‌സ് താരം

പാരീസ്: ഒളിമ്പിക്‌സ് മെഡലിന്റെ നിറം മങ്ങുന്നുവെന്ന പരാതിയുമായി ജേതാവ്. സ്‌കേറ്റ്‌ബോര്‍ഡ് വിഭാഗത്തിലെ വെങ്കല മെഡല്‍ ജേതാവായ നൈജ ഹൂസ്റ്റണ്‍ ആണ് പരാതിയുമായി രംഗത്തുവന്നത്. മെഡല്‍ നിറം മങ്ങി ...

പാ​രീ​സ് ഒ​ളിം​പി​ക്സ് മെ​ഡ​ലി​ൽ ഈ​ഫ​ൽ ട​വ​റും

പാ​രീ​സ് ഒ​ളിം​പി​ക്സ് മെ​ഡ​ലി​ൽ ഈ​ഫ​ൽ ട​വ​റും

പാ​രീ​സ്: വ​രാ​നി​രി​ക്കു​ന്ന പാ​രീ​സ് ഒ​ളിം​പി​ക്‌​സി​ലും പാ​രാ​ലി​മ്പി​ക്‌​സി​ലും ന​ൽ​കു​ന്ന മെ​ഡ​ലു​ക​ളു​ടെ രൂ​പം സം​ഘാ​ട​ക​ർ പുറത്തുവിട്ടു. സാ​ധാ​ര​ണ​യ​യി​ൽ​നി​ന്നു മാ​റി​യു​ള്ള ഒ​രു രൂ​പ​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. ഫ്രാ​ൻ​സി​ലെ ലോ​കാ​ദ്ഭു​ത​ങ്ങ​ളി​ലൊ​ന്നാ​യ ഈ​ഫ​ൽ ട​വ​റി​ന്‍റെ ഒ​രു​ഭാ​ഗ​വും ...

സ്ലിഗോ ക്രെഡിറ്റ് യൂണിയൻ ആദ്യമായി ബ്രാൻഡ് അംബാസഡറായി ഡീൻ ക്ലാൻസിയെ അവതരിപ്പിച്ചു

സ്ലിഗോ ക്രെഡിറ്റ് യൂണിയൻ ആദ്യമായി ബ്രാൻഡ് അംബാസഡറായി ഡീൻ ക്ലാൻസിയെ അവതരിപ്പിച്ചു

സ്ലിഗോ ക്രെഡിറ്റ് യൂണിയൻ തങ്ങളുടെ ആദ്യ ബ്രാൻഡ് അംബാസഡറായി ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്ന ബോക്സർ ഡീൻ ക്ലാൻസിയെ നിയമിച്ചു. ക്രെഡിറ്റ് യൂണിയന്റെ പുതിയ സ്പോർട്സ് ബർസറി പ്രോഗ്രാമിന് ...

Recommended