ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ‘പീഡനവും’ വിവേചനവും, പരാതിപ്പെട്ട് ഇന്ത്യൻ നഴ്‌സുമാർ
മോശം പെരുമാറ്റവും വിവേചനവും സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഗാൽവേയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (UHG) ജോലി ചെയ്യുന്ന ഒരു കൂട്ടം ഇന്ത്യൻ നഴ്‌സുമാർ. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി ...