തിരുവനന്തപുരം വിമാനത്താവളം യൂസർഫീ വർധിപ്പിച്ചു; പ്രവാസികൾക്ക് തിരിച്ചടി
അദാനി ഗ്രൂപ് ഏറ്റെടുത്ത തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസർഫീ വർധന അടിക്കടി ഉയരുന്ന വിമാന ടിക്കറ്റ് വർധനമൂലം നടുവൊടിഞ്ഞ പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായി. വിമാനങ്ങളുടെ ലാൻഡിങ് ഫീ ...