പുടിന് ഉത്തരകൊറിയയില്‍ വന്‍ വരവേല്‍പ്: പുതിയ ‘അന്താരാഷ്ട്ര’ സമവാക്യങ്ങള്‍ ?
പ്യോങ്യാങ്: ആഗോളതലത്തില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ ഉത്തരകൊറിയയില്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് റഷ്യന്‍ പ്രസിഡന്റ് ഉത്തരകൊറിയയിലെത്തിയത്. കിം ജോങ് ഉന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ...