പ്രദേശവാസികളുടെ പരാതികളെ തുടർന്ന് ഡബ്ലിൻ എയർപോർട്ട് 2.3 മില്യൺ യൂറോ ചിലവഴിച്ച് നോയ്സ് മോണിറ്ററുകൾ ഇൻസ്റ്റാൾ ചെയ്യുന്നു
നോർത്ത്, വെസ്റ്റ് ഡബ്ലിൻ, മീത്ത്, വിക്ലോ എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റികൾക്കായി ഫ്ലൈറ്റുകൾ എത്രമാത്രം ശബ്ദമലിനീകരണം സൃഷ്ടിക്കുന്നുവെന്ന് പരിശോധിക്കാൻ ഡബ്ലിൻ എയർപോർട്ട് 2.3 മില്യൺ യൂറോ ചിലവഴിച്ച് നോയ്സ് മോണിറ്ററുകൾ ...