ഗാൽവേയിലെ ഡീൻ ഹോട്ടലിന് അടച്ചുപൂട്ടാൻ ഉത്തരവ്
ഗാൽവേ: അയർലണ്ടിലെ ഗാൽവേ നഗരത്തിലെ പ്രശസ്തമായ ഡീൻ ഹോട്ടലിന് കനത്ത തിരിച്ചടി. ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള പരാതികളെ തുടർന്ന് ഹോട്ടലിന്റെ റൂഫ്‌ടോപ്പ് ഔട്ട്‌ഡോർ സീറ്റിംഗ് ഏരിയ സ്ഥിരമായി അടച്ചുപൂട്ടാൻ സിറ്റി ...

