നോർവേ രാജകുമാരി വിവാഹിതയായി; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു
ഹെൽസിങ്കി: നോർവേ രാജകുമാരി മാർത്ത ലൂയിസ് വിവാഹിതയായി. അമെരിക്കയിലെ സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവായ ഡ്യുറെക് വെറെട്ടാണ് രാജകുമാരിയെ വിവാഹം കഴിച്ചത്. സമൂഹമാധ്യമങ്ങളിലെയും റിയാലിറ്റി ഷോയിലെയും മിന്നും ...