ആടുജീവിതം ഉൾപ്പെടെ 7 മലയാളം സിനിമകൾ ഒടിടി റിലീസിന്
തിയെറ്ററുകളിൽ വമ്പൻ ഹിറ്റുകളായി മാറിയ ആടുജീവിതവും ഗുരുവായൂർ അമ്പലനടയിലും അടക്കം ഏഴു സിനിമകൾ കൂടി ഉടൻ ഒടിടി റിലീസിനു തയാറെടുക്കുന്നു. മിക്കവയുടെയും ഒടിടി പ്ലാറ്റ്‌ഫോമുകൾ ഏതായിരിക്കുമെന്ന കാര്യത്തിൽ ...