2025 ജനുവരി മുതൽ NCT, ഡ്രൈവിംഗ് ലൈസൻസുകൾക്കുള്ള ഫീസ് വർദ്ധനവ് പ്രഖ്യാപിച്ച് RSA
നാഷണൽ കാർ ടെസ്റ്റ് (NCT), ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾക്കുള്ള ഫീസ് 2025 ജനുവരി 1 മുതൽ വർദ്ധിപ്പിക്കുമെന്ന് റോഡ് സുരക്ഷാ അതോറിറ്റി (RSA) അറിയിച്ചു. ...