ഇന്ത്യൻ പാസ്സ്പോർട്ടുകളിൽ വരുന്നത് വലിയ മാറ്റങ്ങൾ, അവസാന പേജിൽ ഇനി മുതൽ മാതാപിതാക്കളുടെ പേരുകളും മേൽവിലാസവും ഇല്ല, പേര് മാറ്റാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട
ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെതന്നെ പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ മന്ത്രാലയം അനുമതി ...


