തിരുവനന്തപുരത്ത് എയർ ഇന്ത്യ എക്സ്പ്രസിൽ പുക
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ പുക. ടേക്ക്ഓഫീസിനു മുൻപാണ് പുക കണ്ടത്. എൻജീൻ റൂമിൽനിന്നാണ് പുക ഉയർന്നത്. ഇതേതുടർന്നു യാത്രക്കാരെ വിമാനത്തിൽനിന്നും പുറത്തിറക്കി പരിശോധന ...