ബ്രാഡ്ഫോർഡിൽ കൈകുഞ്ഞുമായി നിന്ന 27 വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതി ഇപ്പോഴും ഒളിവിൽ. തിരച്ചിൽ വ്യാപകമാക്കി പോലീസ്. പ്രതി അപകടകാരിയെന്ന് മുന്നറിയിപ്പ്
ബ്രാഡ്ഫോർഡിൽ 27 വയസ്സുകാരിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഇതുവരെ പിടികൂടാനായില്ല. കൊല്ലപ്പെട്ട സ്ത്രീയുടെ കൈയ്യിൽ ഒരു കൈ കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞിനെ തള്ളി മാറ്റിയാണ് പ്രതി ...