തേങ്ങലായി വയനാട്; മരണസംഖ്യ 175 ആയി
വയനാട്: മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 175 ആയി. ഇതിൽ 84 പേരെ മാത്രമാണ് തിരിച്ചറിയാനായത്. ദുരന്തത്തിൽ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നാലു സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകരാണ് ...