എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ക്രാന്തി അയർലണ്ട് അനുശോചനയോഗം സംഘടിപ്പിച്ചു.
ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് സംഘടിപ്പിച്ച അനുശോചനയോഗം ഡബ്ലിൻ,ഹോളിസ് ടൗണിൽ വച്ച് നടന്നു. യോഗത്തിൽ ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗം ജീവൻ മടപ്പാട്ട് അധ്യക്ഷനായി. ഭാഷയ്ക്കും, സാഹിത്യത്തിനും ...