ഫോർട്ട് കൊച്ചിയിലെ ഹോംസ്റ്റേയിൽ വിദേശ ഐറിഷ് വിനോദ സഞ്ചാരിയെ ഡെങ്കിപ്പനി കാരണം മരിച്ച നിലയിൽ കണ്ടെത്തി
ഫോർട്ട്കൊച്ചി ∙ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദേശ വിനോദ സഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് സ്വദേശി റയ്സാദ് ഹോളോ വെൻകോയെ (75) അദ്ദേഹം താമസിച്ചിരുന്ന ഞാലിപ്പറമ്പിലെ ഹോംസ്റ്റേയിലാണു മരിച്ച ...