അഭയാർത്ഥി അപേക്ഷ എളുപ്പമാവില്ല പക്ഷേ നടപടികൾ വേഗത്തിലാകും, ഇന്ത്യയെയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ചേർത്ത് അയർലൻഡ്
ബ്രസീൽ, ഈജിപ്ത്, ഇന്ത്യ, മലാവി, മൊറോക്കോ എന്നീ രാജ്യങ്ങളെയും ചേർത്ത് അയർലൻഡ് അഭയാർഥികൾക്കായി "സുരക്ഷിത രാജ്യങ്ങളുടെ" പട്ടിക വിപുലീകരിച്ചു. ഈ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾക്കുള്ള അപേക്ഷാ നടപടിക്രമങ്ങൾ ...