ഗൂഗിളിന് വെല്ലുവിളിയായി ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്‍ തിങ്കളാഴ്ച എത്തിയേക്കുമെന്ന വാര്‍ത്തകള്‍ തള്ളി സാം ഓള്‍ട്ട്മാന്‍
ഓപ്പൺ എഐ അതിൻ്റെ ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയ്‌ക്കായി ഒരു പുതിയ എഐ-പവർ സെർച്ച് എഞ്ചിൻ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറെക്കാലമായി കിംവദന്തികളും പ്രതീക്ഷിച്ചിരുന്നതുമായ ഈ നീക്കം, ടെക് ...