മൈഗ്രൻ്റ് നഴ്സസ് അയർലണ്ടിൻ്റെ ഇടപെടൽ ഫലം കണ്ടു റിക്രൂട്ട്മെന്റ് തട്ടിപ്പിനിരയായ നൂറുകണക്കിന് ഇന്ത്യക്കാരുടെ വിസ ബാൻ മാറ്റിക്കൊടുക്കാൻ ഐറിഷ് സർക്കാർ
കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്ന വമ്പൻ നഴ്സിങ് റിക്രൂട്മെന്റ് തട്ടിപ്പിന്റെ വാർത്ത എല്ലാവരെയും നടുക്കിയ സംഭവമായിരുന്നു. ഡബ്ലിനിൽ നഴ്‌സായി ജോലി നോക്കിയിരുന്ന സൂരജ് എന്ന വ്യക്തി മുന്നൂറോളം മലയാളികളായ ...