മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ് നു മാറ്റു കൂട്ടാൻ മലയാളികളുടെ സ്വന്തം ലിച്ചിയും എത്തുന്നു.
അയർലണ്ട്: കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎല്‍) സംഘടിപ്പിക്കുന്ന മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ് 'Portlaoise' ഇൽ ജൂലൈ 27ആം തീയതി ...