ഹമാസിനും ഇറാനും ട്രംപിന്റെ താക്കീത്: നെതന്യാഹു-ട്രംപ് കൂടിക്കാഴ്ചയിലെ വിശേഷങ്ങൾ
ഫ്ലോറിഡ, യുഎസ്എ- അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഹമാസിനും ഇറാനും കനത്ത മുന്നറിയിപ്പ് നൽകി. പ്രധാന ...

