വ്യാജ ഇമെയിലുകളും വെബ്സൈറ്റുകളും ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ് : കഴിഞ്ഞദിവസം ഉണ്ടായ മൈക്രോസോഫ്റ്റിന്റെ പ്രവർത്തന തടസ്സത്തെ മുതലെടുക്കുന്ന ഹാക്കർമാർ ഉണ്ടെന്ന് മുന്നറിയിപ്പ്
വ്യാജ ഇമെയിലുകളും വെബ്സൈറ്റുകളും എല്ലാം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഹാക്കിംഗ് ശ്രമങ്ങൾ വർധിപ്പിച്ചിരിക്കുകയാണെന്ന് ലോകമെമ്പാടുമുള്ള സൈബർ സുരക്ഷ വിദഗ്ധരും ഏജൻസികളും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ മൈക്രോസോഫ്റ്റിന്റെ ...