ഒരാഴ്ച ആയില്ല, ഒളിമ്പിക്‌സ് വെങ്കലം മെഡലിന്റെ നിറം മങ്ങി; ചിത്രങ്ങള്‍ പങ്കുവച്ച് ഒളിമ്പിക്‌സ് താരം
പാരീസ്: ഒളിമ്പിക്‌സ് മെഡലിന്റെ നിറം മങ്ങുന്നുവെന്ന പരാതിയുമായി ജേതാവ്. സ്‌കേറ്റ്‌ബോര്‍ഡ് വിഭാഗത്തിലെ വെങ്കല മെഡല്‍ ജേതാവായ നൈജ ഹൂസ്റ്റണ്‍ ആണ് പരാതിയുമായി രംഗത്തുവന്നത്. മെഡല്‍ നിറം മങ്ങി ...