വ്യാജ ഹജ്ജ് ടൂർ: സൗദി അന്താരാഷ്ട്ര തലത്തിൽ പ്രത്യേക നടപടികൾ ആരംഭിച്ചു
റിയാദ്: വ്യാജ ഹജ്ജ് ടൂറുകളെ കുറിച്ചുള്ള പ്രചാരണം നിയന്ത്രിക്കാൻ അന്താരാഷ്ടര തലത്തിൽ സൗദി അറേബ്യ പ്രത്യേക നടപടികൾ ആരംഭിച്ചു. വ്യാജ പ്രചാരണം വ്യാപകമാകുന്ന രാജ്യങ്ങളുമായി സഹകരിച്ചാണ് നടപടികൾ ...