ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനങ്ങളിലൊന്നായ ബെലൂഗ എയർബസ് A300 മസ്കത്ത് ഇന്റർനാഷണൽ വിമാനത്താവളത്തിലിറങ്ങി
ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനങ്ങളിൽ ഒന്നായ ബെലൂഗ എയർബസ് A300 മസ്കത്ത് ഇന്റർനാഷണൽ വിമാനത്താവളത്തിലിറങ്ങി. https://twitter.com/OmanAirports/status/1829172166463480244 ബെലൂഗ തിമിംഗലത്തിനോട് സാദൃശ്യമുള്ള ബെലൂഗ എയർബസ് A300-ന്റെ ആകെ ...