ഹോളിസ്ടൗൺ ബ്ലാസ്റ്റേഴ്‌സ് ടീം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് – കെസിസിക്ക് കിരീടം
ഡബ്ലിനിലെ എൽസാ സ്പോർട്സ് സെന്ററിൽ ജൂലൈ 27ന് ഹോളിസ്ടൗൺ ബ്ലാസ്റ്റേഴ്‌സ് ടീം നടത്തിയ ക്രിക്കറ്റ് ടൂർണമെന്റ് വമ്പൻ വിജയമായി. ഈ വർഷം രണ്ടാം സീസണിലേക്ക് കടന്ന ടൂർണമെന്റിൽ ...