അമ്മമാർക്ക് ആശ്വാസമായി ‘പോസ്റ്റ്‌നാറ്റൽ ഹബ്ബുകൾ’; ആശുപത്രി സന്ദർശനം ഇനി പ്രാദേശിക കേന്ദ്രങ്ങളിൽ
ഡബ്ലിൻ: പ്രസവാനന്തര ചികിത്സകൾക്കായി നഗരമധ്യത്തിലെ തിരക്കേറിയ ആശുപത്രികളിൽ പോകേണ്ട സാഹചര്യം ഒഴിവാക്കാൻ ഡബ്ലിനിലെ മെറ്റേണിറ്റി ആശുപത്രികൾ പ്രാദേശിക 'പോസ്റ്റ്‌നാറ്റൽ ഹബ്ബുകൾ' (Postnatal Hubs) ആരംഭിച്ചു. കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ...

