“മസാല കോഫി മ്യൂസിക് ബാൻഡിനെ” വരവേൽക്കാൻ ആവേശപൂർവ്വം വാട്ടർഫോർഡ്
"മസാല കോഫി മ്യൂസിക് ബാൻഡിനെ" വരവേൽക്കാൻ ആവേശപൂർവ്വം വാട്ടർഫോർഡ്; സംഗീതനിശവെള്ളിയാഴ്ച ടവർ ഹോട്ടലിൽ. വാട്ടർഫോർഡ്:ദക്ഷിണേന്ത്യയിലെ പ്രമുഖസംഗീത ട്രൂപ്പായ മസാല കോഫിയുടെ സംഗീതപരിപാടിക്ക് വാട്ടർഫോർഡിൽ ഒരുക്കങ്ങൾ പൂർത്തിയായി.വാട്ടർഫോർഡ് മലയാളി ...