ജർമ്മനിയിൽ കാർ കൂട്ടത്തിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചു, നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു
ജർമ്മനിയിലെ മാൻഹൈം നഗരത്തിലെ തിരക്കുള്ള പ്രദേശത്ത് ഒരു ഒരു കാർ ആൾക്കൂട്ടത്തിലേക്കു ഇടിച്ചു കയറി ഒരാൾ മരിച്ചു, നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായി പോലിസ് സ്ഥിരീകരിച്ചത്. ഒരു ...

