ഹൈദരാബാദ് : എൻജിനിൽ തീ; പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ വിമാനം തിരിച്ചിറക്കി, ഒഴിവായത് വൻ ദുരന്തം
ന്യൂഡൽഹി: എൻജിനിൽ തീപടർന്നതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് ...