Wednesday, December 4, 2024

Tag: Malayalam Actor

Keerikadan Jose

നടന്‍ മോഹന്‍രാജ് അന്തരിച്ചു; കീരിക്കാടന്‍ ജോസിനെ അവിസ്മരണീയമാക്കിയ താരം

കൊച്ചി: നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. മലയാള ...

Siddique-actor

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി സിദ്ദിഖ് ഒളിവിൽ; ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി

ലൈംഗിക പീഡനക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിന്‍റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. അറസ്റ്റിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. എന്നാൽ സിദ്ദിഖ് എവിടെയാണെന്ന് വ്യക്തമല്ല. കാക്കനാട്ടെ ...

A live musical show featuring film star Neeraj Madhav in Dublin on April 18 - സിനിമാ താരം നീരജ് മാധവ് പങ്കെടുക്കുന്ന ലൈവ് മ്യൂസിക്കൽ ഷോ ഏപ്രിൽ 18-ന് ഡബ്ലിനിൽ
ബേസിൽ ജോസഫിന് യൂത്ത് ഐക്കൺ പുരസ്ക്കാരം

ബേസിൽ ജോസഫിന് യൂത്ത് ഐക്കൺ പുരസ്ക്കാരം

ബേസിൽ ജോസഫിന് യൂത്ത് ഐക്കൺ പുരസ്ക്കാരം സം​സ്ഥാ​ന യു​വ​ജ​ന ക​മ്മി​ഷ​ൻ 2023-24 വ​ർ​ഷ​ത്തെ യൂ​ത്ത് ഐ​ക്ക​ൺ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ക​ല/ സാം​സ്‌​കാ​രി​കം, കാ​യി​കം, സാ​ഹി​ത്യം, കാ​ർ​ഷി​കം, വ്യ​വ​സാ​യ ...

മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍.

മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍.

സംഭവം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍.  പൊലീസിനെതിരെ അസഭ്യവര്‍ഷമെന്നും ആരോപണം. വിനായകനെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചു. വിനായകനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പോലീസ് അറിയിച്ചു. മദ്യലഹരിയില്‍ സ്റ്റേഷനിലെത്തി ...

Recommended