Tag: Malahide Castle 2026

katy perry program in dublin (2)

പോപ്പ് ഗായികയുടെ കച്ചേരി 2026 ജൂൺ 24-ന്; ടിക്കറ്റ് വിൽപ്പന നവംബർ 14-ന് ആരംഭിക്കും

പ്രശസ്ത പോപ്പ് ഗായികയായ കേറ്റി പെറി അടുത്ത വർഷം ഡബ്ലിനിലെ മാലഹൈഡ് കാസിലിൽ ഒരു ഹെഡ്‌ലൈൻ ഷോ അവതരിപ്പിക്കും. "റോർ" (Roar) എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയയായ ...