ക്രാന്തിയുടെ മെയ്ദിനാഘോഷങ്ങൾക്കായി മന്ത്രി എം.ബി രാജേഷ് അയർലണ്ടിലെത്തുന്നു
ഡബ്ലിൻ : ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ് മെയ്ദിനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് ലോകമെങ്ങും മെയ്ദിനം ...