Tag: Lorry and Car Crash

motor accident

കൗണ്ടി ലിമറിക്കിൽ വാഹനാപകടം: കാർ ഡ്രൈവർ മരിച്ചു; എൻ20 (N20) റോഡ് അടച്ചു

ലിമറിക്: അയർലണ്ടിലെ കൗണ്ടി ലിമറിക്കിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ക്രിസ്മസ് തലേന്നായ ബുധനാഴ്ച (ഡിസംബർ 24) പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ ...