ലണ്ടനിൽ 10 വയസ്സ് മാത്രം പ്രായമുള്ള മലയാളി പെൺകുട്ടിക്ക് വെടിയേറ്റു, ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടും വെടിയുണ്ട പുറത്തെടുക്കാനായില്ല
കിഗ്‌സ് ലാന്‍ഡ് ഹൈസ്ട്രീറ്റില്‍ ഒരു റെസ്റ്റോറന്റിന് സമീപം അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് പരിക്ക്. പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ - അജീഷ് ദമ്പതികളുടെ ...