ലിമറിക്ക് കേന്ദ്രമാക്കി ക്രാന്തിയുടെ എട്ടാമത് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.
ലിമറിക്ക്: ചുരുങ്ങിയ കാലയളവിനുള്ളിൽ അയർലണ്ടിലെയും കേരളത്തിലെയും വിവിധങ്ങളായ സാമൂഹിക വിഷയങ്ങളിലെ സജീവമായ ഇടപെടലുകൾ മൂലം അയർലണ്ടിലെ പ്രവാസി മലയാളികളുടെ ഇടയിൽ അംഗീകാരം നേടിയ ക്രാന്തിയുടെ പുതിയ യൂണിറ്റിന് ...