യുകെയിൽ സ്ഫോടനം ആകാശത്ത് വലിയ അഗ്നിഗോളങ്ങൾ
യുകെയിലെ ഓക്‌സ്‌ഫോർഡ്‌ഷെയറിൽ തിങ്കളാഴ്ച ഭക്ഷ്യ മാലിന്യ സംസ്‌കരണ പ്ലാന്റിൽ ഇടിമിന്നലുണ്ടായതിനെ തുടർന്ന് ഒരു വലിയ അഗ്നിഗോളമാണ് രാത്രി ആകാശത്തെ പ്രകാശിപ്പിച്ചത്. ഇതിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് ...