ലിയോ വരദ്കർ അയർലൻഡ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നു
ലിയോ വരദ്കർ അയർലൻഡ് പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ ഒരുങ്ങുന്നു പ്രഖ്യാപനത്തിന് മുന്നോടിയായി സർക്കാർ കെട്ടിടങ്ങളിൽ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. ...