സമ്പന്നര്‍ക്ക് 90 ശതമാനം നികുതി, വിരമിക്കല്‍ പ്രായം 60 ആയി കുറയ്ക്കും; വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് ഫ്രാന്‍സിലെ ഇടതുപക്ഷം
ഫ്രഞ്ച് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻപിഎഫ്) മുന്നിൽ എത്തിയതോടെ പ്രധാനമന്ത്രി പദം ഉൾപ്പെടെയുള്ള പാർലമെന്റ് പദവികൾ ചർച്ചയാകുന്നു. മുന്നിൽ എത്തിയെങ്കിലും സർക്കാർ രൂപീകരിക്കാൻ ...