കാർലോ എൻ 80 ‘ലീഗ് ബെൻഡ്‌സി’ൽ ഉണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു – ഒരു വർഷത്തിനിടെ രണ്ടാമത്തെ ദുരന്തം.
2025 ജനുവരി 24 വെള്ളിയാഴ്ച പുലർച്ചെ, കോ കാർലോയിലെ റാത്തോയിലെ ലീഗ് ബെൻഡ്‌സിൽ N80-ൽ നടന്ന ഒരു വാഹനാപകടത്തിൽ ഭാർഗവ് ചിറ്റൂരി (23), സുരേഷ് ചെറുകുരി (24) ...