സൗദിയിൽ നഴ്സിനെ ലൈംഗികോദ്ദേശ്യത്തോടെ സ്പർശിച്ച ഡോക്ടർക്ക് അഞ്ച് വർഷം തടവ്
സൗദിയിലെ അസീറിൽ ഫിലിപൈനി നഴ്സിനെ ലൈംഗികോദ്ദേശ്യത്തോടെ സ്പർശിച്ച സിറിയൻ ഡോക്ടർക്ക് അപ്പീൽ കോടതി അഞ്ച് വർഷം തടവും മാധ്യമങ്ങളിലൂടെ ശിക്ഷാ വിധി സ്വന്തം ചെലവിൽ പ്രസിദ്ധീകരിക്കലും ശിക്ഷയായി ...