ടിപ്പറെറിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു: കാൽനടയാത്രക്കാരിയായ സ്ത്രീക്ക് ഗുരുതര പരിക്ക്
നെനഗ്, കോ. ടിപ്പറെറി – കഴിഞ്ഞ ദിവസം രാവിലെ കോ. ടിപ്പറെറിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അമ്പതുകളോടടുത്ത ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ സ്ത്രീയെ എയർലിഫ്റ്റ് ...

