യുവനടി ലക്ഷ്മിക സജീവൻ ഷാർജയിൽ അന്തരിച്ചു : ‘കാക്ക’യിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ച താരം
പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക സജീവൻ ഷാര്‍ജയില്‍ ബാങ്കിൽ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ ജനപ്രീതി ...